വഴിപാടുകളും അതിൻറെ സവിശേഷതകളും
- ശംഖാഭിഷേകം - സകലകാര്യസിദ്ധി, മന:ശാന്തി.
- പഞ്ചാമൃതഭിഷേകം - സർവ്വ ഐശ്വര്യം, സുബ്രഹ്മണ്യ പ്രീതി.
- പാലഭിഷേകം - കുടുംബഐക്യം, ദീർഘായുസ്സ്.
- പനിനീരഭിഷേകം - ദാരിദ്ര്യദുഃഖമുക്തി.
- ഇളനീര് അഭിഷേകം - ശത്രു ഭയമുക്തി, സർവ്വരോഗശമനം.
- തൈര് അഭിഷേകം - സർവ്വമംഗള ഐശ്വര്യം.
- തേനഭിഷേകം - ഓർമ്മശക്തി, വിദ്യ, ഗുണം.
- നെയ്യ് അഭിഷേകം - സമ്പത്ത്, കീർത്തി.
- 9. ഭസ്മാഭിഷേകം - പാപശാന്തി, മനസ്സുഖം.
- 10. ഷോഢശാഭിഷേകം - സർവ്വ ഗുണം.
- 11. വെള്ളനിവേദ്യം - ദാമ്പത്യ സുഖം, കുടുംബം ഐക്യം.
- 12. പാൽപ്പായസം - വിദ്യാഗുണം.
- 13. ത്രിമധുരം - ശത്രു ദോഷ ശാന്തി.
- 14. നെയ്യ് വിളക്ക് - ഐശ്വര്യം.
- 15. നാരങ്ങ മാല - മംഗല്യ സിദ്ധി, ഉദിഷ്ടകാര്യസിദ്ധി.
- 16. പാനക പൂജ - ഉദരരോഗ ശമനം, ആയുരാരോഗ്യം.