Contact Number

8089793369,8943836604

Opening Time

5 am

About Temple

The Bhadrachala Subrahmanya Swami temple, nestled on the western side of National Highway 66 near Edamuttam center, holds a profound spiritual significance rooted in its founders' devotion. Established by Kunjumami Vaidyer and sanctified by the esteemed Sree Narayana Guru, the temple's sanctity was elevated in 1920 when the revered idol was consecrated by Narasimha Swamikal, following the explicit guidance of Sree Narayana Guru. This pivotal event solidified the temple's revered status as a place of worship. The Thaipooyam Maholsavam, a seven-day extravaganza held during the months of January and February, is a vibrant celebration that draws pilgrims from near and far. The air buzzes with devotional fervor as processions wind through the streets, carrying intricately adorned deities, while incense wafts through the air and the beat of drums resonates, creating an atmosphere of spiritual jubilation. This grand event stands as a testament to the enduring legacy of the Bhadrachala Subramanya Swami temple, a beacon of faith and solace for generations of devotees.

Prathishtas

"Our prathishtas, a sacred consecration, embodies divine blessings and spiritual devotion in our cherished temple."

Temple Timing

Morning: 5.00am to 11.00am
Evening: 5.00pm to 7.30pm

Special Days

"Special days bring together devotees in celebration, invoking divine blessings and fostering spiritual unity."

Our Prathishtas

Welcome to our sacred temple, where eight prathistas stand as pillars of divine energy. From Sree Murugan's guiding light to Lord Hanuman's boundless strength, each deity offers a unique blessing. Whether seeking wisdom, protection, or solace, our temple is a sanctuary for spiritual seekers. Come, experience the presence of these revered entities and find your own path to enlightenment.

View All Prathishtas

Temple Prathishtas

Temple History

ഇരുപതാം നൂറ്റാണ്ടിൻ്റെ പ്രാരംഭ കാലഘട്ടത്തിൽ പൊതുവെ മറ്റു പ്രദേശങ്ങളെ പോലെ നമ്മുടെ പ്രദേശത്തും അവർണ്ണ ജനവിഭാഗങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപെട്ടിരുന്നു. ഈ സമയത്ത് തൃശ്ശൂർ ജില്ലയിലെ തീരപ്രദേശമായ നമ്മുടെ മണപ്പുറം മേഖലയിലും സവർണ്ണരുടെ അധീനതയിലുള്ള പല മഹാക്ഷേത്രങ്ങളും ഉണ്ടായിരുന്നു. അവർണ്ണർക്ക് ആ ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാനോ തൊഴുതു പ്രാർത്ഥിക്കുവാനോ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ ഈ കാലഘട്ടത്തിൽ തിയ്യ വിഭാഗത്തിലെ ആയുർവ്വേദ വൈദ്യന്മാരാൽ പ്രശസ്തമായിരുന്നു നമ്മുടെ എടമുട്ടം പ്രദേശം.

Read More

Poojas

പാനക പൂജ

സുബ്രഹ്മണ്യസ്വാമിയുടെ ഏറ്റവും പ്രിയപ്പെട്ട നൈവേദ്യം ആണ് പാനകം. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഒരു പ്രത്യേക ഔഷധമാണിത്.പാനക പൂജ എല്ലാ ദിവസവും വൈകിട്ട് നമ്മുടെ ക്ഷേത്രത്തിൽ നടത്തിവരുന്നു. സുബ്രഹ്മണ്യ അനുഗ്രഹത്താൽ ശത്രു ദോഷം പ്രതിസന്ധികൾ ഉദരരോഗങ്ങൾ എന്നിവയ്ക്ക് ഉത്തമ പ്രതിവിധി കൂടിയാണ് പാനക പൂജ.

നവഗ്രഹ പൂജ

നമ്മുടെ ക്ഷേത്രത്തിലെ പ്രധാന വൈശിഷ്ട്യമാണ് നവഗ്രഹ പ്രതിഷ്ഠ. വളരെ വിരളമായ നവഗ്രഹ പ്രതിഷ്ഠകളിൽ അഗ്രിമ സ്ഥാനത്തു നിൽക്കുന്ന നമ്മുടെ നവഗ്രഹ ക്ഷേത്രത്തിൽ ഗ്രഹപ്പിഴകൾക്ക് പരിഹാരമായി നവഗ്രഹ പൂജയും വിശിഷ്യാ കണ്ടകശ്ശനി ,ഏഴരശ്ശനി , രാഹുദോഷം, ചൊവ്വാദോഷം, കേതുദോഷം എന്നിവയ്ക്ക് പരിഹാരമായി ശനീശ്വര പൂജ , രാഹുപൂജ, ചൊവ്വാപൂജ, കേതു പൂജ എന്നീ പൂജകളും നവഗ്രഹ ശാന്തി ഹോമങ്ങളും ഭക്തന്മാർക്ക് നടത്താവുന്നതാണ്.

വിശേഷാൽ പൂജ

എല്ലാ ചൊവ്വാഴ്ചയും, ഷഷ്ഠി ദിവസങ്ങളിലും, മലയാളമാസം 1-ാം- തിയതിയും രാവിലെ 10 മണിക്ക് സ്വാമിക്ക് വിശേഷാൽ അഭിഷേകം ഉണ്ടായിരിക്കും. ഷഷ്ഠി ദിവസം അഭിഷേകത്തിനുശേഷം ശ്രീഭൂതബലിയും സത് സംഗവും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

Offerings

Sacred Offerings at Sree Bhadrachala Temple

ശ്രീ മുരുകൻ

ഉദയാസ്തമനപൂജ

₹15001.00

ചുറ്റുവിളക്ക് നിറമാല

₹5001.00

ചുറ്റുവിളക്ക് (വലുത്)

₹3001.00

ചുറ്റുവിളക്ക്

₹2001.00

ചുറ്റുവിളക്ക് ചെറുത്

₹1001.00

കളഭച്ചാർത്ത്

₹2001.00

തില ഹോമം

₹501.00

തില ഹോമം ചെറുത്

₹201.00

പുരുഷ സൂക്തം

₹30.00

ഭാഗ്യ സൂക്തം

₹30.00

കുമാരസൂക്തം

₹30.00

അഷ്ടോത്തര സൂക്തം

₹30.00

ഒരു ദിവസത്തെ പൂജ

₹500.00

ഒരു നേരത്തെ പൂജ

₹300.00

പാനകപൂജ

₹201.00

വാഹനപൂജ

₹151.00

ലക്ഷ്‌മി നാരായണ പൂജ

₹201.00

ഷഷ്ഠി പൂജ(വെള്ള നിവേദ്യം)

₹30.00

ഷോഡശാഭിഷേകം(ഷഷ്ഠിദിവസം)

₹801.00

പഞ്ചാമൃതാഭിഷേകം

₹201.00

കാവടി അഭിഷേകം (ഷഷ്ഠി ദിവസം)

₹251.00

അഭിഷേകം (പാൽ ,പനിനീർ)

₹25.00

അഭിഷേകം (ദ്രവ്യം ഇല്ലാതെ )

₹10.00

രുദ്രാഭിഷേകം (11 ദ്രവ്യങ്ങൾ സഹിതം )

₹501.00

ഇളനീർ അഭിഷേകം

₹50.00

ഭസ്മാഭിഷേകം

₹50.00

വിവാഹം

₹1001.00

അന്നപ്രാശം

₹151.00

പേരുവിളി

₹151.00

സുദർശന ഹോമം

₹501.00

ഐക്യമത്യ സൂക്തം

₹30.00

വിദ്യാസൂക്തം

₹51.00

സന്താനഗോപാലസൂക്തം

₹101.00

ദുരിത ഹരം

₹30.00

ശത്രുസംഹാരം

₹40.00

അർച്ചന (പുഷ്പാഞ്ജലി )

₹10.00

ആയുർ സൂക്ത പുഷ്പാഞ്ജലി

₹50.00

കവചമന്ത്ര പുഷ്പാഞ്ജലി

₹50.00

സഹസ്രനാമാർച്ചന

₹201.00

വിദ്യാരംഭം

₹101.00

പാൽപായസം

₹100.00

ശർക്കരപായസം

₹80.00

പിഴിഞ്ഞ പായസം

₹251.00

അപ്പ നിവേദ്യം

₹151.00

നെയ്യ് വിളക്ക്

₹15.00

മാല ചാർത്തൽ

₹50.00

നാരങ്ങ മാല

₹50.00

കർപ്പൂരം ആരാധന

₹50.00

ശിവ പെരുമാൾ

മൃത്യുഞ്ജയഹോമം

₹501.00

വലിയധാര

₹251.00

അഹോരാത്രി ധാര

₹501.00

സഹസ്രനാമാർച്ചന

₹251.00

ശ്രീ രുദ്രം ജപിച്ച ധാര

₹250.00

ഉമാമഹേശ്വര പൂജ

₹151.00

ദമ്പതി പൂജ

₹151.00

കറുക ഹവനം

₹151.00

കൂവള മാല ചാർത്തൽ

₹50.00

അഷ്ടോത്തര അർച്ചന

₹30.00

ശംഖാഭിഷേകം

₹30.00

തൃമധുരം

₹40.00

വില്വ പത്രാർച്ചന

₹40.00

ശിവ സൂക്തം

₹30.00

മൃത്യുഞ്ജയമന്ത്ര പുഷ്പാഞ്ജലി

₹40.00

പിൻവിളക്ക്,ധാര

₹30.00

പിതൃതർപ്പണം

₹70.00

ശ്രീ ഗണപതി

ഗണപതി ഹോമം

₹501.00

ഗണപതി ഹോമം ചെറുത്

₹151.00

മോദകം

₹251.00

ഒറ്റപ്പം

₹151.00

കറുക മാല

₹40.00

ഗണപതി പൂജ

₹101.00

മുട്ടറുക്കൽ

₹20.00

ശ്രീ ശാസ്താവ്

ശാസ്താ പൂജ

₹101.00

കെട്ടുനിറ

₹50.00

മാല പൂജിക്കൽ

₹20.00

എള്ള് പായസം

₹151.00

നീരാഞ്ജനം (നാളികേരം കൊണ്ട് വരണം)

₹51.00

ശ്രീ ദേവി

ഭഗവതി സേവാ

₹501.00

സഹസ്രനാമ ജപം

₹201.00

സ്വയംവര പുഷ്പാഞ്ജലി

₹70.00

ശത്രുസംഹാര പുഷ്പാഞ്ജലി

₹40.00

ഗുരുതി പുഷ്പാഞ്ജലി

₹51.00

സരസ്വതി പുഷ്പാഞ്ജലി

₹50.00

മുട്ടറുക്കൽ

₹20.00

സരസ്വതി പൂജ

₹101.00

ശർക്കര പായസം (കടും പായസം)

₹150.00

ദേവി സൂക്തം

₹30.00

ശ്രീ സൂക്തം

₹30.00

നവഗ്രഹങ്ങൾ

നവഗ്രഹ ശാന്തി ഹോമം

₹2501.00

നവഗ്രഹ വിശേഷാൽ പൂജ

₹501.00

നവഗ്രഹ സാധാരണ പൂജ

₹251.00

നവഗ്രഹ പുഷ്പാഞ്ജലി

₹101.00

എള്ളുതിരി

₹10.00

ഒരു ഗ്രഹ പൂജ

സൂര്യൻ

₹60.00

ചന്ദ്രൻ

₹60.00

ചൊവ്വ (കുജ)

₹60.00

ബുധൻ

₹60.00

വ്യാഴം (ഗുരു)

₹60.00

ശുക്രൻ

₹60.00

ശനി

₹60.00

രാഹു

₹60.00

കേതു

₹60.00

ബ്രഹ്മരക്ഷസ്

രക്ഷസ്സ് പൂജ

₹101.00

രക്ഷസ്സിന് പത്മം ഇട്ട് പാൽപായസം

₹151.00

നാഗങ്ങൾ

പാലും നൂറും

₹301.00

നാഗപൂജ

₹151.00

ആയില്യം പൂജ

₹101.00

എണ്ണയാടൽ ,മഞ്ഞൾപ്പൊടി ചാർത്തൽ

₹51.00

ഹനുമാൻ സ്വാമി

വടമാല

₹301.00

ഹനുമാൻ പൂജ

₹101.00

അവിൽ നിവേദ്യം

₹101.00

വെറ്റിലമാല(ദ്രവ്യം ഇല്ലാതെ )

₹30.00

നാരങ്ങാമാല(ദ്രവ്യം ഇല്ലാതെ )

₹25.00

ഹിഡുംബേശ്വരൻ

പൂജ

₹101.00

മുട്ടറുക്കൽ

₹20.00

ഗുരുദേവൻ

ഗുരുപൂജ

₹100.00

ഗുരുപുഷ്പാഞ്ജലി

₹51.00

View All Poojas

തൈപൂയ മഹോത്സവം

എല്ലാവർഷവും മകര മാസത്തിലെ പൂയം നക്ഷത്ര ദിവസമാണ് ക്ഷേത്രത്തിലെ മഹോത്സവമായി ആഘോഷിക്കുന്നത്. ഉത്സവത്തിന് ഏഴു ദിവസം മുൻപായി തൃകൊടിയേറ്റ് നടത്തി താന്ത്രിക ക്രിയ വിധികളോട് കൂടിയാണ് ഉത്സവം നടത്തുന്നത്. കൊടിയേറ്റം മുതൽ 5-ാം ദിവസം വരെ സമാജത്തിൻ്റെയും 4 ശാഖകളുടെയും വിവിധ കലാപരിപാടികളും തൈപൂയത്തിൻ്റെ തലേദിവസമായ 6-ാം ദിവസം ദീപാരാധനയ്ക്കു ശേഷം ഭക്തജനങ്ങളുടെ പറയെടുപ്പും അതിനുശേഷം വിളക്കെഴുന്നള്ളിപ്പും പള്ളിവേട്ടയും നടത്തുന്നു. പള്ളിയുറക്കത്തോട് കൂടിയാണ് തലേദിവസത്തെ ചടങ്ങുകൾ അവസാനിക്കുന്നത്.

Read More

ഷഷ്ഠി വൃതം

കറുത്തവാവ് കഴിഞ്ഞുവരുന്ന ദിവസമാണ് ഷഷ്ഠി വൃതം ആചരിക്കുന്നത്. ഷഷ്ഠി ദിനത്തിൻ്റെ തലേദിവസം മുതലാണ് വൃതം ആരംഭിക്കുന്നത്. പഞ്ചമി ദിനത്തിൽ ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്ന് ഗ്രഹ ശുദ്ധി വരുത്തി സൂര്യോദയത്തിനു മുൻപ് സ്നാനം കഴിച്ച് ഭസ്മം,ചന്ദനം മുതലായവ തൊട്ട് സ്വസ്ഥമായി വടക്കോ കിഴക്കോ നോക്കിയിരുന്നു ഭഗവത് സ്വരൂപം മനസ്സിൽ ധ്യാനിച്ച് 108 ൽ കുറയാതെ 'ഓം നമശിവായ' എന്ന പഞ്ചാക്ഷരം ജപിക്കുക......

Read More


Festivals

Vibrant Festivals at Sree Bhadrachala Temple

The influence of Navagrahas on human life has been proved by belief and science. During the transit of planets when they stay at favourable positions they give fortunes and benefits and at unfavourable positions, they give mysteries and misfortunes. If the harmful planet and the period of its evil effect are known, the suitable remedy has to be done. For every planet, 15 types of remedies are prescribed. Homa worship and charity are important among them. All types of evolutions of all the moving and unmoving things control the results of our actions in previous births which cause different stages in the progress of human life. Navagrahas control and give these results to us. Zodiacal change in planetary position after sunrise occurs only once in 4 years. The first day of the month of Medam is also the holy day in which sun enters Medam, which is its house of Zodiac on the ascendant. Generally, the first day of Medam is being celebrated as Vishu. In every 4 years, Vishu is celebrated on the second day of Medam and on the first day of Medam special Navagraha Homa is also performed. Since this homa is very special, devotees from various parts of the country reach the temple for witnessing the thanthrik rituals.

‘Koottu Ganapathi Homa’ on the first day of Karkitaka month and Ganapathy Homa and Bhagaval seva in all the following days are performed without break as offerings by the devotees. Series of discourses by eminent persons are conducted during the first week of the month.

For getting the mercy of Lord Subramanya, ‘Rudhrabhishekam’, ‘Kavadi pooja’ and ‘Abhishekam’ are conducted and in the evening special Niramala, temple arts etc are also organized.

The holy temple of Sree Bhuvaneswari Devi, situated near the northern circumlocution way at the centre of Thrissur City, the cultural capital of Kerala, shines forth as the shelter giving fulfilment of all the wishes of the devotees. The principal deity of the temple is Sree Bhuvaneswari Devi, and Ganapathy and Subhramanya are installed here as upadevathas. This temple is also famous as an ancient Navagraha temple where the nine planets are installed and worshipped with proper rituals.